newsroom@amcainnews.com

CEC എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ജൂലൈയിലെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 2,000 അപേക്ഷകർക്ക് ‘ഇൻവിറ്റേഷൻ ടു അപ്ലൈ’ (ITA) നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ജൂലൈ 7-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് നറുക്കെടുപ്പിലെ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം കട്ട്ഓഫ് 517 ആയിരുന്നു. ഇത് മുൻ സിഇസി നറുക്കെടുപ്പിനേക്കാൾ ഒരു പോയിൻ്റ് കൂടുതലാണ്.

2026-ൽ ഇതുവരെ 36 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ ഐആർസിസി നടത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ കാനഡയിൽ ഇതിനകം തൊഴിൽ പരിചയമുള്ളവർക്കും പ്രവിശ്യാ നോമിനേഷൻ ലഭിച്ചവർക്കുമാണ് പ്രഥമ പരിഗണ ലഭിച്ചിട്ടുള്ളത്. 2026-ൽ, ഐആർസിസി എല്ലാ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെയായി 91,601 ITA-കൾ നൽകിയിട്ടുണ്ട്.

You might also like

ജൂലൈ 3 ഒരു ഫെഡറൽ അവധി ദിനമാണോ? സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള വെള്ളിയാഴ്ച എന്തെല്ലാം തുറക്കും, എന്തൊക്കെ അടക്കും?

കാനഡയുടെ പുതിയ അന്തർവാഹിനി വ്യൂഹം ജർമ്മൻ കമ്പനിയായ TKMS നിർമ്മിക്കും; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്

കാൻസർ ചികിത്സ പ്രതിസന്ധിയിൽ: ചൈനീസ് മെഡിസിൻ ഇറക്കുമതിക്ക് അനുമതി നൽകി കാനഡ

നാൻസി ഗുത്രി കേസ്: ചില മോചനദ്രവ്യ സന്ദേശങ്ങൾ വ്യാജമല്ലെന്ന് നിഗമനം, അന്വേഷണം തുടരുന്നതായി എഫ്.ബി.ഐ.

ആൽബർട്ട-ഒൻ്റാരിയോ എണ്ണ പൈപ്പ് ലൈൻ പ്രഖ്യാപിച്ച് ഡഗ് ഫോർഡും ഡാനിയേൽ സ്മിത്തും

വിദേശ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ന്യൂബ്രൺസ്വിക് വർക്ക് പെർമിറ്റ് പൈലറ്റ് പ്രോഗ്രാമിന്‍റെ കാലാവധി നീട്ടി

Top Picks for You
Top Picks for You