newsroom@amcainnews.com

ലാത്വിയയിൽ കാണാതായ കനേഡിയൻ സൈനികൻ മരിച്ച നിലയിൽ

കനേഡിയൻ സായുധ സേനാംഗവും വാറന്റ് ഓഫീസറുമായ ജോർജ്ജ് ഹോളിനെ ലാത്വിയയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോളിനെ ചൊവ്വാഴ്ച ലാത്വിയയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദേശീയ പ്രതിരോധ വകുപ്പും കനേഡിയൻ സായുധ സേനയും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. 20 വർഷത്തെ പരിചയസമ്പന്നനായ വാറന്റ് ഓഫീസർ ഹോൾ, 408 ടാക്റ്റിക്കൽ ഹെലികോപ്റ്റർ സ്ക്വാഡ്രണിലെ ടെക്നീഷ്യനായിരുന്നു. നാറ്റോ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം ലാത്വിയയിലായിരുന്നു. കനേഡിയൻ സേനാ മിലിട്ടറി പൊലീസ് ലാത്വിയൻ അധികൃതരുമായി ചേർന്ന് അന്വേഷണം  ആരംഭിച്ചു.

You might also like
Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Security concerns or IPO goals? New controversies in the AI sector and Trump's stance

സുരക്ഷാ ആശങ്കകളോ ഐപിഒ ലക്ഷ്യങ്ങളോ? എഐ മേഖലയിലെ പുതിയ വിവാദങ്ങളും ട്രംപിന്റെ നിലപാടും

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Top Picks for You
Top Picks for You