newsroom@amcainnews.com

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 21 വെള്ളിയാഴ്ച

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷം ഓഗസ്റ്റ് 21 വെള്ളിയാഴ്ച നോര്‍ത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയന്‍ ബാങ്ക്വറ്റ് ഹാളില്‍ (3315 Milwaukee Ave, North Brook) നടക്കും. വൈകുന്നേരം അഞ്ചിന് പ്രസിഡൻ്റ് ബിനു കൈതക്കത്തോട്ടിയിൽ അധ്യക്ഷത വഹിക്കുന്ന ആഘോഷത്തിൽ പ്രശസ്ത സിനിമാ ആര്‍ട്ടിസ്റ്റ് ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

വിഭവസമൃദ്ധമായ ഓണസദ്യയും, തിരുവാതിരയും, മണവാളന്‍സിന്‍റെ കലാവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വൈസ് പ്രസിഡൻ്റ് മഹേഷ് കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളില്‍, ജോയിൻ്റ് സെക്രട്ടറി നിതിന്‍ നായര്‍, ട്രഷറര്‍ മനോജ് വഞ്ചിയില്‍, മുന്‍ പ്രസിഡൻ്റുമാരായ റോയിനെടുംചിറ, സ്റ്റീഫന്‍ കിഴകേക്കുറ്റ്, വിജി എസ്. നായര്‍, പീറ്റര്‍ കുളങ്ങര, സതീഷ് നായര്‍, ഹറാള്‍ഡ് ഫിഗ്ഗെഡോ, വര്‍ഗ്ഗീസ് പാലമലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.

You might also like
Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

Start of Nobel Prize Announcements; Medicine Prize Today

നോബൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കം: മെഡിസിൻ പുരസ്കാരം ഇന്ന്

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

Severe Influenza Outbreak in Pathanamthitta; Health Department Issues Alert

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം: ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Edible Oils Hit Hard as Food Inflation Continues to Rise

ഭക്ഷ്യ വിലക്കയറ്റം തുടരുന്നതിനാൽ ഭക്ഷ്യഎണ്ണകൾക്ക് കനത്ത തിരിച്ചടി

Top Picks for You
Top Picks for You