newsroom@amcainnews.com

പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ട്രംപിൻറെ നയങ്ങൾക്കെതിരെ വിമർശനവുമായി മാർക്ക് കാർണി; കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിർദേശം അസംബന്ധം

ഓട്ടവ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെയുള്ള പ്രസംഗത്തിൽ ട്രംപിൻറെ നയങ്ങൾക്കെതിരെ വിമർശനവുമായി മാർക്ക് കാർണി.
കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിർദേശം അസംബന്ധമെന്ന് കാർണി പറഞ്ഞു. ട്രംപിനെ ബഹുമാനിക്കുന്നുവെന്നും എന്നാൽ തത്ക്കാലം കൂടിക്കാഴ്ച നടത്താനില്ലെന്നും കാർണി തുറന്നടിച്ചു. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത നിലപാട് തന്നെയാകും കാനഡ സ്വീകരിക്കുകയെന്ന് കാർണി തൻറെ പ്രസംഗത്തിൽ വ്യക്തമാക്കി.

അമേരിക്ക കാനഡയോട് കുറച്ച് ബഹുമാനം കാണിക്കുന്നതുവരെ 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ചുമത്തിയ അധിക തീരുവ അത് പോലെ തുടരുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി. കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന പക്ഷം മാത്രമേ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാവൂ എന്നും കാർണി വ്യക്തമാക്കി.

You might also like
Canada checking whether Netanyahu will fly through its airspace: Foreign minister

കാനഡയുടെ വ്യോമാതിർത്തി വഴി ബെന്യാമിൻ നെതന്യാഹു സഞ്ചരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു: വിദേശകാര്യ മന്ത്രി

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ വയോധികയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

Top Picks for You
Top Picks for You