newsroom@amcainnews.com

കാൽഗറിയിൽ മലയാളി യുവാവ് അന്തരിച്ചു

ആൽബർട്ട കാൽഗറിയിൽ മലയാളി യുവാവ് അന്തരിച്ചു. കാൽഗറി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ബിജോയ് മേനോന്‍റെയും ഡോ. അർച്ചന വിജയുടെയും മകൻ ഹരി മേനോൻ (20) ആണ് മരിച്ചത്. എറണാകുളം ആലുവ സ്വദേശികളാണ്.

ജൂലൈ 18, ശനിയാഴ്ച രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12വരെ കാൽഗറിയിലെ കൺട്രി ഹിൽസ് ക്രിമറ്റോറിയം & ഫ്യൂണറൽ സർവീസസിൽ (11995 16 St NE, Calgary) പ്രാർത്ഥനാ ചടങ്ങുകൾ നടക്കും.

You might also like

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Top Picks for You
Top Picks for You