newsroom@amcainnews.com

കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടെടുപ്പിൽ പോളിങ് കുറവ്

അടുത്ത മാസം നടക്കുന്ന കാൽഗറി മുനിസിപ്പൽ തിരഞ്ഞെടുപ്പി​ലെ മുൻകൂർ വോട്ടെടുപ്പിൽ ആദ്യ ദിനം പോളിങ് ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. 14,442 പേരാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തിയത്. ഇത് മൊത്തം വോട്ടർമാരുടെ 1.6% മാത്രമാണെന്ന് ഇലക്ഷൻസ് കാൽഗറി റിപ്പോർട്ട് ചെയ്തു. 2021-ലെ തിരഞ്ഞെടുപ്പിലെ ആദ്യദിന മുൻകൂർ പോളിങ്ങിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. 23,329 പേർ അന്ന് വോട്ട് ചെയ്തിരുന്നു.

ഒക്ടോബർ 20-നാണ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്. നഗരത്തിലുടനീളമുള്ള 42 കേന്ദ്രങ്ങളിൽ മുൻകൂർ വോട്ടെടുപ്പ് തുടരും. വോട്ടുകളുടെ എണ്ണക്കൂടുതലും, കൈകൊണ്ട് വോട്ടെണ്ണണമെന്ന മാനദണ്ഡനങ്ങളും കാരണം വോട്ടെണ്ണൽ പൂർത്തിയാകാൻ രണ്ട് ദിവസം എടുക്കുമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. ഒക്ടോബർ 24-ന് ഉച്ചയ്ക്ക് ഔദ്യോഗിക ഫലം പ്രഖ്യാപിക്കും.

You might also like
Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

US move against China and Russia: Confirmation of deploying secret weapons in space

ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള അമേരിക്കയുടെ നീക്കം: ബഹിരാകാശത്ത് രഹസ്യ ആയുധങ്ങൾ വിന്യവിച്ചതായി സ്ഥിരീകരണം

ഇൻഫ്ലുവൻസ സീസൺ വരവായി: ആൽബർട്ടയിൽ ഫ്ലൂ വാക്സിൻ ബുക്കിങ് ഒക്ടോബർ 5 മുതൽ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Top Picks for You
Top Picks for You