newsroom@amcainnews.com

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,000 പിആർ

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ, ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 6,000 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. ക്യൂബെക്കിന് പുറത്തുള്ള ഫ്രാങ്കോഫോൺ കുടിയേറ്റം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്.

ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് വേണ്ട മിനിമം കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സി.ആർ.എസ്) സ്കോർ 408 ആയിരുന്നു. നിലവിൽ, 2025-ൽ ഫ്രഞ്ച് ഭാഷാ വിഭാഗത്തിനായി നടത്തുന്ന എട്ടാമത്തെ എക്‌സ്‌പ്രസ് എൻട്രി ഡ്രോയാണിത്. ഈ വർഷം ഏറ്റവും കൂടുതൽ ഐ.ടി.എകൾ ലഭിച്ചത് ഫ്രാങ്കോഫോൺ വിഭാഗത്തിലെ അപേക്ഷകർക്കാണ്. ഇന്നത്തെ (നവംബർ 28,2025) ഡ്രോ ഉൾപ്പെടെ ഈ 11 മാസത്തിനുള്ളിൽ ആകെ 42,000 ക്ഷണങ്ങൾ ഈ വിഭാഗത്തിന് ലഭിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ ഏഴ് ഡ്രോകളും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കു വേണ്ടിയുള്ളതായിരുന്നു. ഈ നറുക്കെടുപ്പുകളിൽ 4,500 മുതൽ 7,500 വരെയുള്ള ഇൻവിറ്റേഷനുകളാണ് നൽകിയത്.

You might also like
China's visa-free policy boosts travel between Canada and China

ചൈനയുടെ വിസ രഹിത നയം കാനഡയും ചൈനയും തമ്മിലുള്ള യാത്ര വർദ്ധിപ്പിക്കുന്നു

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

ലിസ്റ്റീരിയ മലിനീകരണ സാധ്യത: കാനഡയിൽ കോട്ടികുക്ക് ചീസുകൾ തിരിച്ചുവിളിച്ചു

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

Trump's Board of Peace Plan: Hamas Expresses Readiness to Fully Disarm in Gaza; Israel Yet to Respond

ട്രംപിന്റെ ബോർഡ് ഓഫ് പീസ് പദ്ധതി: ഗാസയിൽ പൂർണ്ണമായും ആയുധം ഉപേക്ഷിക്കാൻ തയാറാണെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

Top Picks for You
Top Picks for You