newsroom@amcainnews.com

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും നേപ്പാൾ സ്വദേശിയായ യുവാവും കൊല്ലപ്പെട്ടു. മാൻഹാട്ടൻ ഡൗൺടൗണിലെ സ്പ്രിങ് സിറ്റി റെയിൽവെ സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നവം കൗൾ, മലൈക ചിത്രേ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 24 വയസായിരുന്നു പ്രായം. ഇവർ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ മുൻ വിദ്യാർത്ഥികളാണ്.

അപകടസമയത്ത് ഇരുവരും റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് താഴെയുള്ള ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇരുവരും ട്രാക്കിൽ ഇരുന്നത് എന്തിനാണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

You might also like

സംഗീതവിസ്മയമായി ‘Raja 50’: ഫീനിക്സിൽ ഇളയരാജ തരംഗം

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ ഓരോ പൗരനും 5,000 ഡോളര്‍; വന്‍ വാഗ്ദാനവുമായി ട്രംപ്

ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ ന്യൂയോര്‍ക്ക് ഫെലോഷിപ്പ് മീറ്റിങ് സെപ്റ്റംബര്‍ 12ന്

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Prince Harry and Meghan return to Britain; couple 'surprised' by King Charles' letter regarding royal status

ഹാരിയും മേഘനും ബ്രിട്ടനിലേക്ക് തിരിച്ചെത്തി; രാജകീയ പദവി സംബന്ധിച്ച് കിംഗ് ചാൾസിന്റെ കത്തിൽ ദമ്പതികൾക്ക് ‘അത്ഭുതം’

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Top Picks for You
Top Picks for You