newsroom@amcainnews.com

കാനഡയിൽനിന്ന് നിർബന്ധിതമായി പുറത്താക്കപ്പെടുന്ന ഇന്ത്യൻ പൗരൻമാരുടെ എണ്ണത്തിൽ വലിയ വർധന; ഈ വർഷം പുറത്താക്കപ്പെട്ടത് ആയിരത്തിലധികം ഇന്ത്യക്കാർ

ടോറന്റോ: കാനഡയിൽ നിന്ന് നിർബന്ധിതമായി പുറത്താക്കപ്പെടുന്ന ഇന്ത്യൻ പൗരൻമാരുടെ എണ്ണത്തിൽ വലിയ വർധന. 2019ൽ 625 മാത്രമായിരുന്ന എണ്ണത്തിൽ നിന്ന് 2025 ജൂലൈ 28 ആയപ്പോഴേക്കും 1,891 ഇന്ത്യൻ പൗരന്മാരാണ് കാനഡയിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് കാനേഡിയൻ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

ഏറ്റവും കൂടുതൽ പൗരൻമാർ പുറത്താക്കപ്പെടുന്നതിൽ ഇന്ത്യ രണ്ടാം സ്ഥാനമാണ് വഹിക്കുന്നത്. മെക്സികൻ പൗരൻമാരാണ് കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വർഷം 1,997 ഇന്ത്യൻ വംശജർ പുറത്താക്കപ്പെട്ടപ്പോൾ, 3,683 മെക്സികൻ പൗരൻമാരും 981 കൊളംബിയൻ പൗരൻമാരുമാണ് പുറത്താക്കപ്പെട്ടത്. കാനഡയിൽ കുടിയേറ്റ വിരുദ്ധ വികാരം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുറത്താക്കലുകളിൽ വർധനവെന്നാണ് റിപ്പോർട്ടുകൾ.

You might also like

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

PM looks at when to boost immigration as government gets system 'under control'

കാനഡയുടെ കുടിയേറ്റ നയം: ജനസംഖ്യയിൽ നിയന്ത്രിത വർദ്ധനവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

പലസ്തീന് 100 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ: 41 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

Top Picks for You
Top Picks for You