newsroom@amcainnews.com

കനത്ത മഞ്ഞുവീഴ്ച; കാൽഗറിയിൽ ജാഗ്രതാ നിർദ്ദേശം

കാൽഗറി ന​ഗരത്തിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച രാത്രി മുതൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡയുടെ (ECCC) മുന്നറിയിപ്പ്. സെൻട്രൽ ആൽബർട്ട, ഹൈവേ 1, ഹൈവേ 2 എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച യാത്രാതടസ്സങ്ങൾക്ക് കാരണമായേക്കാം. 5 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും വാരാന്ത്യത്തോടെ താപനില ഉയരുന്നതോടെ മഞ്ഞ് വേഗത്തിൽ ഉരുകുമെന്നും അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന ലോങ്ങ് വീക്കെൻഡിൽ യാത്രാസൗകര്യം സാധാരണ നിലയിലാകും. കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെയാണ് നഗരത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Top Picks for You
Top Picks for You