newsroom@amcainnews.com

ഫ്രണ്ട്‌സ് ഓഫ് ഡാലസ് (FOD) ക്രിക്കറ്റ് ക്ലബ്ബിന് പുതിയ നേതൃത്വം: ഡോ. ഷിബു സാമുവല്‍ മാനേജർ

ഡാലസ് : ടെക്സസിലെ പ്രവാസി മലയാളികളുടെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ ‘ഫ്രണ്ട്‌സ് ഓഫ് ഡാലസ്’ (Friends of Dallas – FOD) 2027 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. നവംബര്‍ 6 മുതല്‍ 8 വരെ ഓക്ലഹോമയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

പുതിയ ഭാരവാഹികള്‍ (2027) : മാനേജര്‍: ഡോ. ഷിബു സാമുവല്‍, അസിസ്റ്റൻ്റ് മാനേജര്‍ : ജോഷ് ഷാജി, സെക്രട്ടറി : റെനി മാത്യു, ട്രഷറര്‍ : ബിനു വര്‍ഗീസ്, ടീം ക്യാപ്റ്റന്‍ : ബാബു സൈമണ്‍, വൈസ് ക്യാപ്റ്റന്‍ : ബിനു വര്‍ഗീസ്, ടീം കോര്‍ഡിനേറ്റര്‍ : അജു മാത്യു, മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ : എബിന്‍ വര്‍ഗീസ്, ബിനോയ് സാമുവല്‍.

ഉപദേശക സമിതി (അഡൈ്വസറി കമ്മിറ്റി) : സന്തോഷ് വടക്കേകുറ്റി, ബിജു തോമസ്, ജസ്റ്റിന്‍ വര്‍ഗീസ്, ടോണി അലക്‌സാണ്ടര്‍, അലന്‍ ജെയിംസ്, പ്രിന്‍സ് ജോസഫ്, മാത്യു സെബാസ്റ്റ്യന്‍ എന്നിവരും ക്ലബ്ബിന്‍റെ ഔദ്യോഗിക ഭരണസമിതി അംഗങ്ങളുമാണ് ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്.

You might also like
5 students on a single scooter; as the quintet gets caught, parents find themselves in trouble too

ഒരു സ്കൂട്ടറിൽ 5 പേരുടെ ‘ട്രിപ്പിൾ അടിച്ചുള്ള’ യാത്ര; അഞ്ചുപേർക്ക് പണി കിട്ടിയപ്പോൾ വെട്ടിലായി മാതാപിതാക്കളും

യുഎസിലെ ഹോസ്റ്റല്‍ മുറിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി

Breaking Ribs for a Curvy Waistline: What is Kim Kardashian's Trendy 'Rib Remodeling'?

അരക്കെട്ടിന്റെ വടിവൊത്ത സൗന്ദര്യത്തിനായി വാരിയെല്ലുകൾ തകർക്കുമ്പോൾ; എന്താണ് കിം കർദാഷിയാൻ ട്രെൻഡായ ‘റിബ് റീമോഡലിങ്’?

Unshakeable resilience; overcoming setbacks, a young Malayali girl conquers Kilimanjaro

പതറാത്ത പോരാട്ടവീര്യം; തിരിച്ചടികളെ കാറ്റിൽപ്പറത്തി കിളിമഞ്ചാരോ തൊട്ട് മലയാളി മിടുക്കി

ഹാലോവീൻ ചോക്ലറ്റിൽ കഞ്ചാവ്: ചികിത്സ തേടി നാലു വയസ്സുകാരൻ, അന്വേഷണം ആരംഭിച്ച് ക്യുബെക്ക് പൊലീസ്

Catchy & Engaging: "Digital Gold Offers Relief as Gold Prices Soar: SEBI's New Venture Dominates the Market on Day One"

സ്വർണവില കുതിച്ചുയരുമ്പോൾ ആശ്വാസവുമായി ഡിജിറ്റൽ ഗോൾഡ്; ആദ്യ ദിനം തന്നെ വിപണി കീഴടക്കി സെബിയുടെ പുതിയ നേട്ടം

Top Picks for You
Top Picks for You