newsroom@amcainnews.com

വിദ്യാർത്ഥികൾക്ക് പണവും മദ്യവും മയക്കുമരുന്നും നൽകി ലൈംഗികമായി ദുരുപയോഗം ചെയ്തു; മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ്

മിസോറി: വിദ്യാർത്ഥികൾക്ക് പണവും മദ്യവും മയക്കുമരുന്നും നൽകിയും ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ മുൻ അധ്യാപികയ്ക്ക് 10 വർഷം തടവ് ശിക്ഷ. ഡിക്സൺ R-1 സ്കൂൾ ഡിസ്ട്രിക്റ്റിലെ മുൻ സബ്സ്റ്റിറ്റ്യൂട്ട് അധ്യാപികയായിരുന്ന കാരിസ്സ ജെയ്ൻ സ്മിത്തിനാണ് (30) കോടതി ശിക്ഷ വിധിച്ചത്.

മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ലൈംഗിക ബന്ധത്തിനായി 100 ഡോളറോ അതിൽ കൂടുതലോ പണമായിട്ടോ ‘കാഷ്ആപ്പ്’ വഴിയോ നൽകിയിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്. ലൈംഗിക ബന്ധത്തിന് പകരമായി വിദ്യാർത്ഥികൾക്ക് ഇവർ മദ്യമോ കഞ്ചാവോ നൽകിയിരുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സ്മിത്ത് കുറ്റം സമ്മതിച്ചിരുന്നു. ഇവർക്കെതിരെ ബാലലൈംഗിക പീഡനം, കുട്ടികളെ ലൈംഗികമായി കടത്തൽ ഉൾപ്പെടെ 19 ഫെലണി കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

You might also like
Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

Gujarat CM Bhupendra Patel to lead VGGS delegation to US and Canada from August 16 to 26

യു.എസ്, കാനഡ സന്ദർശനത്തിന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള വിജിജിഎസ് പ്രതിനിധി സംഘം ഓഗസ്റ്റ് 16 മുതൽ 26 വരെ

Repeated POCSO Cases: Absconding Taliparamba Native Arrested Again

തുടർച്ചയായ പോക്സോ കേസുകൾ: ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ് സ്വദേശിനി വീണ്ടും അറസ്റ്റിൽ

Sex Crimes and Financial Fraud: US Submits Request to Extradite Philippine Religious Leader

ലൈംഗികക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പും: ഫിലിപ്പീൻസ് മതനേതാവിനെ വിട്ടുകിട്ടാൻ യു.എസ് അപേക്ഷ നൽകി

Trump's Diplomatic Stance and Iran-Oman Talks

ട്രംപിന്റെ നയതന്ത്ര നിലപാടും ഇറാൻ-ഒമാൻ ചർച്ചകളും

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ

Top Picks for You
Top Picks for You