newsroom@amcainnews.com

അമ്പത്തഞ്ചോളം കാനഡക്കാര്‍ ഐസിഇ കസ്റ്റഡിയില്‍

യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഏകദേശം 55 കനേഡിയന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്തതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ്.

അമേരിക്കയില്‍ മാത്രമല്ല, ലോകമെമ്പാടുമുളള കനേഡിയന്‍ പൗരന്മാരോട് നീതിപൂര്‍വ്വം പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഗ്ലോബല്‍ അഫയേഴ്സ് കാനഡയിലെ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ കഠിനമായി പരിശ്രമിക്കുന്നതായി അനിത ആനന്ദ് പറഞ്ഞു. അതേസമയം , ജൂണ്‍ 23 ന് ഐസിഇ കസ്റ്റഡിയില്‍ മരിച്ച കനേഡിയന്‍ പൗരനെ മെയ് 15 ന് ഐസിഇ കസ്റ്റഡിയിലെടുത്തതു മുതല്‍ അദ്ദേഹവുമായി കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അനിത ആനന്ദ് വ്യക്തമാക്കി.

You might also like

ന്യൂയോർക്കിൽ വീണ്ടും പെരുമഴയും കനത്ത കൊടുങ്കാറ്റും: ജാഗ്രതാ നിർദേശം

ഫിഫ ലോകകപ്പ് വേദികൾക്ക് സമീപം ഡ്രോൺ പറത്തി; ടൊറന്റോയിൽ ഒരാൾ കൂടി പിടിയിൽ, വിട്ടുവീഴ്ചയില്ലെന്ന് പോലീസ്

ലോകകപ്പ്: നിർണ്ണായക പോരാട്ടത്തിനൊരുങ്ങി കാനഡ

പിആർ നിയമങ്ങൾ പരിഷ്കരിച്ച് ഒൻ്റാരിയോ: സ്ഥിര താമസത്തിന് ഇനി വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീം

കാനഡയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുന്നു: റിപ്പോർട്ട്

തട്ടുകടകൾക്ക് പുതിയ നിയന്ത്രണങ്ങളും സൗകര്യങ്ങളും: നഗരങ്ങളിൽ പ്രത്യേക ഭക്ഷ്യമേഖലകൾ വരുന്നു

Top Picks for You
Top Picks for You