newsroom@amcainnews.com

ന്യൂ ബ്രണ്‍സ്വിക്ക് ഗ്രീന്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞ് ഡേവിഡ് കൂണ്‍: എം.എല്‍.എയായി തുടരും

ന്യൂബ്രണ്‍സ്വിക്ക് ഗ്രീന്‍ പാര്‍ട്ടി നേതൃത്വത്തിൽ നിന്നും പിന്മാറുന്നതായി ഡേവിഡ് കൂണ്‍ അറിയിച്ചു. 14 വര്‍ഷമായി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് തുടരുന്ന അദ്ദേഹം പുതിയ പാര്‍ട്ടി തലവനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നത് വരെ പദവിയിൽ തുടരുമെന്നും വ്യക്തമാക്കി.

പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞാലും രാഷ്ട്രീയത്തില്‍ തുടര്‍ന്നും സജീവമായിരിക്കുമെന്നും ഫ്രെഡറിക്ടണ്‍ ലിങ്കണില്‍ എംഎല്‍എ ആയി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും ഡേവിഡ് കൂണ്‍ അറിയിച്ചു. വരാനിരിക്കുന്ന പുതിയ നേതൃത്വത്തിന് 2028-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൃത്യമായ പ്രവര്‍ത്തന സമയം നല്‍കാനാണ് താന്‍ ഇപ്പോള്‍ മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ലീഡറെ കണ്ടെത്താനുള്ള പാര്‍ട്ടി കണ്‍വെന്‍ഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഗ്രീന്‍ പാര്‍ട്ടി വരും ആഴ്ചകളില്‍ പുറത്തുവിടും.

You might also like
Canadian immigration officials increase their scrutiny of study permit applicants' financial documentation

കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്റ്റഡി പെർമിറ്റ് അപേക്ഷകരുടെ സാമ്പത്തിക രേഖകൾ കൂടുതൽ കണിശമായി പരിശോധിക്കുന്നു

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

ഡിജിറ്റൽ യുഗത്തിലെ തപാൽ വസന്തം: ജെൻ സിയുടെ പുതിയ ഹരം

7 വർഷം താമസിച്ചാൽ ഗ്രീൻ കാർഡ്; പുതിയ ബിൽ അവതരിപ്പിച്ച് ഡെമോക്രാറ്റിക് സെനറ്റർ

Trump's Board of Peace Plan: Hamas Expresses Readiness to Fully Disarm in Gaza; Israel Yet to Respond

ട്രംപിന്റെ ബോർഡ് ഓഫ് പീസ് പദ്ധതി: ഗാസയിൽ പൂർണ്ണമായും ആയുധം ഉപേക്ഷിക്കാൻ തയാറാണെന്ന് ഹമാസ്; പ്രതികരിക്കാതെ ഇസ്രായേൽ

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

Top Picks for You
Top Picks for You