newsroom@amcainnews.com

ചാറ്റ് ജിപിടിയെ മറികടന്ന് “ഡീപ്പ് സീക്ക്”

ടെക്ക് മേഖലയിൽ പുത്തൻ ചർച്ചയ്ക്ക് വഴിയൊരുക്കി ചൈനീസ് എഐ ടൂളായ “ഡീപ്പ് സീക്ക്”. ജനുവരി 20-ണ് പുറത്തിറങ്ങിയ ചൈനീസ് എഐ ചാറ്റ് ബോട്ടായ ഡീപ്പ് സീക്ക് ടെക് ലോകം കീഴടക്കിയ എഐ ടൂളുകളായ ​ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെല്ലാം മറികടന്നാണ് മുന്നേറുന്നത്. ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായും ഇതുമാറി.

വൻ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, എഐ ചിപ്പ് നിർമാതാക്കളായ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി. ചൈനയിലെ ഹാങ്‌ഷൗവിൽ പ്രവർത്തിക്കുന്ന കമ്പനി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളാണ് ഡീപ്‌സീക്ക്. 2023 ജൂലൈയിലാണ് കമ്പനിയുടെ ഔദ്യോഗിക തുടക്കമെങ്കിലും ജനുവരി പത്തിന് ഡീപ് സീക്കിന്റെ എഐ പവർഡ് ചാറ്റ്ബോട്ട് അവതരിപ്പിച്ചതോ​ടെയാണ് കളിമാറിയത്.

You might also like

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You