newsroom@amcainnews.com

സിബിഎസ്എ റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് പ്രോഗ്രാം നിർത്തലാക്കുന്നു

അടുത്ത വർഷം സെപ്റ്റംബർ മുതൽ റിമോട്ട് ഏരിയ ബോർഡർ ക്രോസിങ് (RABC) പ്രോഗ്രാം അവസാനിപ്പിക്കുമെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. അതിർത്തി സുരക്ഷയ്‌ക്കായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള സംവിധാനത്തിന് പകരമായി ടെലിഫോൺ റിപ്പോർട്ടിങ് സംവിധാനം ഉപയോഗിക്കുമെന്ന് CBSA പറയുന്നു. വടക്കൻ ഒന്റാരിയോ, സതേൺ മാനിറ്റോബ എന്നിവയുൾപ്പെടെ വിദൂര പ്രദേശങ്ങളിലൂടെ കാനഡയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർ അതിർത്തി സ്റ്റേഷനിൽ നേരിട്ടോ അല്ലെങ്കിൽ പ്രവേശിച്ച ഉടൻ തന്നെ നിയുക്ത ടെലിഫോൺ റിപ്പോർട്ടിങ് സേവനം വഴിയോ സിബിഎസ്എയിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം.

ഈ നീക്കം ഏകദേശം 11,000 വാർഷിക പെർമിറ്റ് ഉടമകളെ ബാധിക്കുമെന്നും, അവരിൽ ഭൂരിഭാഗവും (90%) യുഎസ് റെസിഡൻസുകളാണെന്നും CBSA വ്യക്തമാക്കി.നിലവിലുള്ള RABC പെർമിറ്റുകൾക്ക് 2026 സെപ്റ്റംബർ 13 വരെ മാത്രമേ സാധുതയുള്ളൂവെന്നും , പുതിയ RABC പെർമിറ്റുകൾ നൽകുന്നത് ഇതിനകം നിർത്തിവച്ചതായും ഏജൻസി അറിയിച്ചു.

You might also like
Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Top Picks for You
Top Picks for You