‘കനേഡിയൻ കിംവദന്തികൾ’ തള്ളി അനിത ആനന്ദ്; ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാനില്ല, പാര്‍ലമെന്റിലേക്കും ഇനിയില്ല, അക്കാദമിക മേഖലയിലേക്കു മടങ്ങും January 14, 2025 Read More »
അമേരിക്കൻ ചരിത്രത്തിലെ തന്നെ എറ്റവും വലിയ പ്രകൃതി ദുരന്തം, ലോസ് ആഞ്ചലസിലെ സാഹചര്യം അതീവഗുരുതരം; ഇത് വരെ 24 മരണം, സഹയങ്ങളുമായി കാനഡയും മെക്സിക്കോയും January 13, 2025 Read More »
16,590 കോടി രൂപ, ലോകത്തിലെ ഏറ്റവും വലിയ ലോട്ടറിയടിച്ചു; സമ്മാനത്തുകയിൽനിന്ന് 32 കോടിക്ക് ഹോളിവുഡ് ഹിൽസിൽ ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന ആഡംബര കൊട്ടാരം പണിതു, പക്ഷേ ഇപ്പോൾ അവിടെ ചാര കൂമ്പാരം മാത്രം! എല്ലാം ആ കാട്ടുതീ വിഴുങ്ങി January 13, 2025 Read More »
ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനാകാതെ ലോസാഞ്ചലസിൽ കാട്ടുതീ പടരുന്നു; മേഖലയിൽ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ച; 16 പേർ മരിച്ചു, 12,000 കെട്ടിടങ്ങൾ കത്തി ചാമ്പലായി January 13, 2025 Read More »
ലോകത്തിന് ആശ്വാസം; ചൈനയിൽ പുതിയ സാംക്രമികരോഗങ്ങളോ രോഗാണുക്കളോ തിരിച്ചറിയാത്ത പകർച്ചവ്യാധികളോ ഇല്ലെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ January 13, 2025 Read More »
ഫ്രാൻസിസ് മാർപാപ്പയുടെ എളിമയും കൃപയും വാക്കുകൾക്ക് അതീതം, സമാനതകളില്ലാത്ത സ്നേഹത്തിന്റെ ഉടമ; ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ച് ബൈഡൻ January 12, 2025 Read More »
തന്റെ മോഹം ഭൂപടത്തിലൂടെ പൂവണിയിച്ച് ട്രംപ്! യുഎസിലെ 51–ാം സംസ്ഥാനമായി കാനഡയെ ചിത്രീകരിക്കുന്ന വിവാദ ഭൂപടം പങ്കുവച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തി ഡോണൾഡ് ട്രംപ് January 12, 2025 Read More »
ലോസ് ഏഞ്ചൽസിലെ കാട്ടുതീ നിയന്ത്രണാധീതമായി കത്തിപ്പടരുന്നു; 300 കോടിയുടെ ആഡംബര മാളിക പൂർണ്ണമായും തീ വിഴുങ്ങി; വീഡിയോ വൈറൽ January 11, 2025 Read More »
ആളിപ്പടർന്ന് ലോസാഞ്ചലസിലെ കാട്ടുതീ, അമേരിക്കയെ വിറപ്പിച്ച് കൂടുതൽ മേഖലകളിലേക്ക്; മരണം പത്തായി, 5000ലധികം വീടുകൾ കത്തി നശിച്ചു January 10, 2025 Read More »
ഫ്ലോറിഡയിലേക്കുള്ള ജെറ്റ്ബ്ലൂ വിമാനത്തിൻറെ ലാൻഡിങ് ഗിയർ കംപാർട്മെൻറിൽ രണ്ട് മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞില്ല, ദുരൂഹത January 9, 2025 Read More »