newsroom@amcainnews.com

ഒൻ്റാരിയോ പാരി സൗണ്ടിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കൾക്കായി ഗോഫണ്ട് ആരംഭിച്ചു

ഒൻ്റാരിയോ പാരി സൗണ്ടിന് സമീപം (Parry Sound) ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാക്കൾക്കായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു. ആലപ്പുഴ ഹരിപ്പാട്, മുട്ടം സ്വദേശിയായ അർജുൻ ജിനചന്ദ്രൻ (30), സരിൻ സി. സാം (28) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ ഹൈവേ 69-ൽ പോയിൻ്റ്-ഓ-ബാറിൽ (Pointe-Au-Baril) ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അർജുന്‍റെ ഭാര്യ രണ്ടു മാസം മുൻപാണ് കാനഡയിൽ എത്തിയത്.

ഇരുവരുടെയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനാവശ്യമായ തുക കണ്ടെത്തുന്നതിനായാണ് ഗോഫണ്ട് സമാഹരണം ആരംഭിച്ചിരിക്കുന്നത്. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ലിങ്ക് വഴി സംഭാവനകൾ നൽകാവുന്നതാണ്:

ഗോഫണ്ട് ലിങ്ക്

അർജ്ജുൻ ജിനചന്ദ്രൻ – https://gofund.me/fc9cb8131

സരിൻ സി സാം : https://gofund.me/2ff0d1971

You might also like

തിരുവനന്തപുരം കോർപ്പറേഷനിൽ രാഷ്ട്രീയപ്പോര് മുറുകുന്നു: ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ യുഡിഎഫിന്റെ അവിശ്വാസ നീക്കം

കാലിഫോര്‍ണിയയിലെ ലൈബ്രറിയില്‍ വെടിവെപ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

സെൻ്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 28-ന്

ബ്രിട്ടീഷ് കൊളംബിയയിൽ യുവതിക്ക് നേരെ കരടിയുടെ ആക്രമണം

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Top Picks for You
Top Picks for You