newsroom@amcainnews.com

സീനിയർ പബ്ലിക് സർവീസിൽ മാറ്റങ്ങളുമായി കാർണി

ഫെഡറൽ സീനിയർ പബ്ലിക് സർവീസിൽ നേതൃമാറ്റങ്ങളുമായി പ്രധാനമന്ത്രി മാർക്ക് കാർണി. കെബെക്ക് കോർട്ട് ഓഫ് അപ്പീൽ ജഡ്ജി മേരി-ജോസി ഹോഗിനെ കാനഡയുടെ നീതിന്യായ ഡെപ്യൂട്ടി മന്ത്രിയായും ഡെപ്യൂട്ടി അറ്റോർണി ജനറലുമായും കാർണി നിയമിച്ചു. നിലവിൽ ബാങ്ക് ഓഫ് കാനഡയിൽ പോളിസി ഡയറക്ടറും മുൻ അസോസിയേറ്റ് ഡെപ്യൂട്ടി മന്ത്രിയുമായ നിക്ക് ലെസ്വിക്ക് ധനകാര്യ ഡെപ്യൂട്ടി മന്ത്രിയായി ചുമതലയേൽക്കും. പ്രിവി കൗൺസിൽ ഓഫീസിലെ മുതിർന്ന തസ്തികയിലേക്ക് മാറുന്ന ക്രിസ് ഫോർബ്‌സിന് പകരക്കാരനായിട്ടാണ് അദ്ദേഹം എത്തുന്നത്.

അതേസമയം സൈനിക ചെലവ് വർധിപ്പിക്കുന്നതിനും കാനഡ, നാറ്റോയുടെ ലക്ഷ്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള കാർണി സർക്കാരിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ മാറ്റം.

You might also like
Raj Thackeray criticizes Vivek Oberoi and R. Madhavan

വിവേക് ഒബ്‌റോയിക്കും ആർ. മാധവനുമെതിരെ വിമർശനവുമായി രാജ് താക്കറെ

Rashford bids farewell to Barça: Returns to Manchester United

ബാഴ്‌സയോട് യാത്രപറഞ്ഞ് റാഷ്‌ഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ മടങ്ങുന്നു

"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

കോമൺവെൽത്ത് ഗെയിംസ്: ജൂഡോയിൽ ചരിത്രം കുറിച്ച് അസ്മിത ഡേ

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

Trade Deadline News: New York Mets Trade Huascar Brazoban to Chicago White Sox

ട്രേഡ് ഡെഡ്‌ലൈൻ വാർത്ത: ഹുവാസ്കർ ബ്രാസോബാനെ ചിക്കാഗോ വൈറ്റ് സോക്‌സിന് കൈമാറി ന്യൂയോർക്ക് മെറ്റ്‌സ്

Top Picks for You
Top Picks for You