newsroom@amcainnews.com

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ കാനഡ റവന്യൂ ഏജൻസി

കാനഡ റവന്യൂ ഏജൻസിയിൽ (CRA) ജോലി ചെയ്യുന്ന ആയിരത്തിലധികം താൽക്കാലിക ജീവനക്കാരുടെ കരാറുകൾ മെയ് 16-ന് ശേഷം പുതുക്കില്ലെന്ന് യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് അറിയിച്ചു. മുൻ സർക്കാർ നടപ്പിലാക്കിയ വെട്ടിച്ചുരുക്കലുകളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്ന് യൂണിയൻ ദേശീയ പ്രസിഡൻ്റ് മാർക്ക് ബ്രിയേർ പറഞ്ഞു.

ഇത് നികുതിദായകർക്കും വ്യാപാര മേഖലയ്ക്കും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. സർക്കാരിന്‍റെ ഈ നടപടി പൊതുസേവനങ്ങളെ നേരിട്ട് ആക്രമിക്കുന്നതിന് തുല്യമാണെന്നും, പ്രധാനമന്ത്രി മാർക്ക് കാർണി ഇത് ഉടൻ അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

You might also like

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Top Picks for You
Top Picks for You