newsroom@amcainnews.com

‘ബിൽഡ് കാനഡ ഹോംസ്’ സർക്കാർ ഭൂമിയിൽ 4000 വീടുകൾ നിർമ്മിക്കും

സർക്കാർ ഉടമസ്ഥതയിലുള്ള ആറു സ്ഥലത്ത് 4,000 വീടുകളുടെ നിർമ്മാണത്തിന് പുതിയ ഏജൻസിയായ ‘ബിൽഡ് കാനഡ ഹോംസ് ‘മേൽനോട്ടം വഹിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ആദ്യ വീടിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പുതിയ ഭവന പദ്ധതികൾക്കുള്ള നിർദ്ദിഷ്ട സ്ഥലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഭവനരഹിതരാകാൻ സാധ്യതയുള്ള ആളുകൾക്കായുള്ള പരിവർത്തന ഭവന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 100 കോടി ഡോളറിന്റെ ഫണ്ടും പുതിയ ഏജൻസിയിൽ ഉൾപ്പെത്തും. അതേസമയം കമ്മ്യൂണിറ്റി ഹൗസിങ് ഗ്രൂപ്പുകൾക്ക് താങ്ങാനാവുന്ന വിലയിൽ സ്വകാര്യ വാടക യൂണിറ്റുകൾ വാങ്ങാൻ സഹായിക്കുന്ന സർക്കാരിന്റെ റന്റൽ പ്രൊട്ടക്ഷൻ ഫണ്ട്, ബിൽഡ് കാനഡ ഹോംസിന് കീഴിൽ തുടരും.

You might also like

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Honda's third electric scooter 'QC3' in the market

ഹോണ്ടയുടെ മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ ‘ക്യൂസി3’ വിപണിയിൽ

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

Top Picks for You
Top Picks for You