newsroom@amcainnews.com

സാന്‍ ഫ്രാന്‍സിസ്‌കോ ആല്‍ക്കാട്രാസ് ദ്വീപിന് സമീപം ബോട്ട് മുങ്ങി; ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

സാന്‍ ഫ്രാന്‍സിസ്‌കോ ആല്‍ക്കാട്രാസ് ദ്വീപിന് സമീപം ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി. മൂന്ന് നിലകളുള്ള വിനോദയാത്രാ ബോട്ടില്‍ 19 പേര്‍ ഉണ്ടായിരുന്നു. 13 പേരെ രക്ഷപ്പെടുത്തിയതായി സാന്‍ ഫ്രാന്‍സിസ്‌കോ ഫയർഫോഴ്‌സ് മേധാവി ഡീന്‍ ക്രിസ്പന്‍ അറിയിച്ചു. കാണാതായ രണ്ടുപേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ബോട്ടില്‍ തീപിടിത്തമുണ്ടെന്ന വിവരമാണ് ആദ്യം ലഭിച്ചതെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ അഗ്‌നിശമന വകുപ്പ് അറിയിച്ചു. എന്നാല്‍ ബോട്ടില്‍ തീപിടിത്തമുണ്ടായതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യു.എസ്. കോസ്റ്റ് ഗാര്‍ഡും മറ്റ് നിരവധി പ്രാദേശിക രക്ഷാപ്രവര്‍ത്തന സേനകളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരച്ചിലിനായി പ്രത്യേക പരിശീലനം നേടിയ നീന്തല്‍ വിദഗ്ധരെയും സ്‌കൂബാ ഡൈവര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.

You might also like

കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

Contraband Scaling the Walls: Kannur Central Jail Emerging as a Hub for Drug Smuggling

മതിൽ ചാടിയെത്തുന്ന ലഹരി; കണ്ണൂർ സെൻട്രൽ ജയിൽ ലഹരിക്കടത്തിന്റെ കേന്ദ്രമാകുന്നു

ഇല്ലിനോയിയിൽ 156 മില്യണ്‍ ഡോളറിന്‍റെ ഭവനസഹായ പദ്ധതി

Soap legend Morgan Fairchild, 76, joins OnlyFans to ‘share more’ with longtime supporters

76-ാം വയസ്സിൽ ഓൺലിഫാൻസിൽ അക്കൗണ്ട് തുടങ്ങി പ്രശസ്ത നടി മോർഗൻ ഫെയർചൈൽഡ്; ആരാധകരുമായി കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനെന്ന് താരം

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ഇന്ന്

Alberta's governing UCP endorses proposed riding boundary changes as NDP reiterates concerns

എൻ.ഡി.പി. (NDP) തങ്ങളുടെ ആശങ്കകൾ ആവർത്തിക്കുന്നതിനിടയിൽ, ഭരണകക്ഷിയായ യു.സി.പി. (UCP) നിർദ്ദിഷ്ട മണ്ഡല പുനർനിർണ്ണയ മാറ്റങ്ങൾക്ക് അംഗീകാരം നൽകി

Top Picks for You
Top Picks for You