newsroom@amcainnews.com

ടൊറൻ്റോ യുഎസ് കോൺസുലേറ്റിന് സമീപം വീണ്ടും വെടിവെപ്പ്: സുരക്ഷ ശക്തമാക്കി

ടൊറൻ്റോയിലെ യുഎസ് കോൺസുലേറ്റ് പരിസരത്ത് തിങ്കളാഴ്ച പുലർച്ചെ വീണ്ടും വെടിവെപ്പ് നടന്നു. സംഭവസ്ഥലത്ത് നിന്ന് വെടിയുണ്ടയുടെ ഷെല്ലുകൾ കണ്ടെടുത്തതായി ടൊറൻ്റോ പൊലീസ് സ്ഥിരീകരിച്ചു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. വെടിവെപ്പിനെ തുടർന്ന് യൂണിവേഴ്സിറ്റി അവന്യൂവിന്‍റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെടിവെപ്പിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഒരു വെളുത്ത സെഡാൻ കാർ അതിവേഗം രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകി. അന്വേഷണം പുരോഗമിക്കുന്നു.

കോൺസുലേറ്റിന് നേരെ മാർച്ചിലും സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. നിലവിൽ കോൺസുലേറ്റിന്‍റെ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

You might also like
11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Carney visits Europe to seek closer ties amid worsening trade war with Trump

ട്രംപുമായി വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യൂറോപ്പുമായി അടുത്ത ബന്ധം തേടി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

Top Picks for You
Top Picks for You