newsroom@amcainnews.com

അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നു 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്നു 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 13.5 പവൻ സ്വർണമാണ് മോഷണം പോയിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്തുള്ള ലോക്കറിൽ നിന്നാണ് സ്വർണം കാണാതായത്. ക്ഷേത്രത്തിലെ രീതിയനുസരിച്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

You might also like

മിഡ്‌ടൗണിൽ തുറന്ന മാൻഹോളിൽ വീണ് സ്ത്രീ മരിച്ചു: എൻ.വൈ.പി.ഡി (NYPD)

ഹിറ്റായി ‘മെലഡി’; ഓഹരിവിപണിയിൽ പാ‍ർലെ ഇന്‍ഡസ്ട്രീസിന്  നേട്ടം

പുതിയ യു.എസ്.സി.ഐ.എസ് സിഗ്നേച്ചർ ചട്ടങ്ങൾ 2026: ഇമിഗ്രേഷൻ ഫോമുകളിൽ ഒപ്പിടാൻ അംഗീകൃത മാർഗ്ഗങ്ങൾ

കാനഡയ്ക്ക് തിരിച്ചടിയായി ഇന്ധനവില വർധന; പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക്

നീറ്റ്-യുജി 2026 പുനഃപരീക്ഷ ജൂൺ 21-ന് നടക്കും

എ.ഐ സാങ്കേതികവിദ്യയുടെ വളർച്ച; പി.ഇ.ഐയിലെ വൈദ്യുത ശൃംഖല പ്രതിസന്ധിയിലാകുമെന്ന് കനത്ത ആശങ്ക

Top Picks for You
Top Picks for You