newsroom@amcainnews.com

വെറും 15 മിനുറ്റ്, മനുഷ്യനെ കുളിപ്പിച്ച് തോര്‍ത്തിത്തരും; അത്യാധുനിക എഐ യന്ത്രം എത്തി

മനുഷ്യനെ കുളിപ്പിച്ച് ശുചിയാക്കാനും യന്ത്രം എത്തി, ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ അവതരിപ്പിച്ച് ജപ്പാന്‍ എഞ്ചിനീയര്‍മാര്‍ 

മനുഷ്യനെ കുളിപ്പിച്ച് ഉണക്കിത്തരുന്ന അത്യാധുനിക യന്ത്രവുമെത്തി. ജാപ്പനീസ് എഞ്ചിനീയര്‍മാരാണ് ഹ്യൂമണ്‍ വാഷിംഗ് മെഷീന്‍ (Mirai Ningen Sentakuki) അവതരിപ്പിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനത്തിലുള്ള മെഷീന്‍ ആഗോളതലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിക്കഴിഞ്ഞു. മുമ്പും ഇത്തരം യന്ത്രങ്ങളെ കുറിച്ചുള്ള ആലോചനകളുണ്ടായിരുന്നുവെങ്കിലും ഇത്രയധികം ആധുനിക ഫീച്ചറുകളോടെ ഒരു മനുഷ്യ വാഷിംഗ് മെഷീന്‍ വരുന്നത് ഇതാദ്യമാണ്. 

You might also like

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ ട്രംപ്; സ്‌പോര്‍ട്‌സ് വീസകള്‍ക്ക് വിലക്ക്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

Top Picks for You
Top Picks for You