newsroom@amcainnews.com

വാഹന താരിഫ് ഏപ്രിൽ രണ്ടിന്: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ : ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഏപ്രിൽ രണ്ടിന് താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതേസമയം എല്ലാ വാഹന ഇറക്കുമതിക്കും താരിഫ് ബാധകമാണോ എന്ന് വ്യക്തമല്ല.

എന്നാൽ, വിദേശ കയറ്റുമതിക്കാരല്ല – അമേരിക്കൻ ഇറക്കുമതിക്ക് താരിഫ് നൽകുന്നത് പലപ്പോഴും അമേരിക്കക്കാരാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയിൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ 50 ശതമാനവും രാജ്യത്തിനകത്താണ് നിർമ്മിക്കുന്നത്. ഇറക്കുമതിയിൽ പകുതിയോളം മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ബാക്കി പകുതി മറ്റ് പ്രമുഖ ഓട്ടോ-ഉത്പാദന രാജ്യങ്ങളിൽ നിന്നുമാണ്. ഈ രണ്ടാമത്തെ ഗ്രൂപ്പിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഇറ്റലി, സ്വീഡൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു.

You might also like
Europe's largest technology company SAP stops all travel and hiring; tells employees: We need to be disciplined in how we spend

യൂറോപ്പിലെ വമ്പൻ ടെക് കമ്പനിയായ SAP-യിൽ നിയമനങ്ങളും യാത്രകളും തടഞ്ഞു; എഐ മേഖലയിലേക്ക് കൂടുതൽ നിക്ഷേപം

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

Central Government to reduce import duty: Advantage for India in the global market

ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ: ആഗോള വിപണിയിൽ ഭാരതത്തിന് മുൻതൂക്കം

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

ഒൻ്റാരിയോ മിസ്സിസാഗയിൽ വ്യാജ അപ്പാർട്ട്മെൻ്റ് റെന്‍റൽ തട്ടിപ്പ്: ഇന്ത്യൻ വംശജരായ പ്രതികൾ ഒളിവിൽ

Top Picks for You
Top Picks for You