newsroom@amcainnews.com

പക്ഷിപ്പനി പേടിയിൽ സ്കാർബ്റോ

ടൊറൻ്റോ സ്കാർബ്റോയിലെ റൂഷ് നാഷണൽ അർബൻ പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയ താറാവിന് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. നിരവധി താറാവുകൾക്ക് H5N1 പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നു. ഇതോടെ പ്രദേശത്ത് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.

കഴിഞ്ഞ കുറച്ചു വർഷമായി അമേരിക്കൻ അതിർത്തി സംസ്ഥാനങ്ങളിൽ അടക്കം പക്ഷികളിലും മൃഗങ്ങളിലും പക്ഷിപ്പനി പടർന്നു പിടിച്ചതോടെ കാനഡയിലും വൈറസ് ഭീതി പടർത്തുന്നുണ്ട്. അമേരിക്കയിൽ പക്ഷിപ്പനി ബാധിച്ചവരിൽ ഭൂരിപക്ഷവും ഫാമുകളിലും മറ്റു ജോലി ചെയ്തിരുന്നവരാണ്. നിലവിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുമെന്നതിന് തെളിവുകൾ ലഭ്യമായിട്ടില്ല. എന്നാൽ, പക്ഷിപ്പനി ആശങ്ക വർധിച്ചു വരുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.

You might also like

ടൊറന്റോയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് നിർത്തിവെക്കൽ ആവശ്യപ്പെട്ട് പ്രതിഷേധം

Remarks against Tamil Nadu CM Vijay: DMK leader Udhayanidhi Stalin arrested

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പരാമർശം: ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

ട്രംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ ആയുധധാരിയെ അറസ്റ്റ് ചെയ്തു; തോക്കുകളും രേഖകളും പിടിച്ചെടുത്തു

ബില്ലി ബിഷപ്പ് വിമാനത്താവള വിവാദത്തിൽ പോർട്ട് അതോറിറ്റിക്കെതിരെ ഉറച്ച നിലപാടുമായി ഒലിവിയ ചൗ

Top Picks for You
Top Picks for You