newsroom@amcainnews.com

ഫെബ്രുവരിയിൽ ആല്‍ബര്‍ട്ടയിൽ കൊടും തണുപ്പിന് സാധ്യത

എഡ്മണ്ടൻ : ആല്‍ബര്‍ട്ടയിലുടനീളം ഫെബ്രുവരിയില്‍ കാലാവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ. വരും മാസത്തില്‍ കഠിനമായ തണുപ്പും കനത്ത മഞ്ഞുവീഴ്ചയുമായിരിക്കും ആല്‍ബര്‍ട്ടയില്‍ അനുഭവപ്പെടുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിക്കുന്നു. വാരാന്ത്യത്തോടെ കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

അടുത്തയാഴ്ച ആദ്യ ദിവസങ്ങളില്‍ താപനില കുത്തനെ കുറയുമെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളായിരിക്കും ഏറ്റവും തണുപ്പുള്ള ദിവസങ്ങളെന്നും ഏജന്‍സി പ്രവചിക്കുന്നു. ഫെബ്രുവരിയിലുടനീളം കഠിനമായ തണുപ്പ് നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവായിരിക്കുമെന്നും എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു.

You might also like

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

Infant burned to death after being placed in an oven instead of a crib: Mother sentenced to 13 years in prison

കുഞ്ഞിനെ ഓവനിൽ വെച്ച് പൊള്ളലേൽപ്പിച്ചു കൊലപ്പെടുത്തി: അമ്മയ്ക്ക് 13 വർഷം തടവ്

Trump returns to UN at a moment of anxiety about Iran, AI and the future of world body itself

ഇറാൻ, AI, ആഗോള സംഘടനയുടെ ഭാവി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ട്രംപ് യു.എനിൽ തിരിച്ചെത്തുന്നു

Top Picks for You
Top Picks for You