newsroom@amcainnews.com

അങ്കമാലി മൂക്കന്നൂർ സ്വദേശി ജെസ്‌വിൻ കാനഡയിൽ നിര്യാതനായി

അങ്കമാലി : മലയാളി വിദ്യാർത്ഥി കാനഡയിൽ അന്തരിച്ചു. അങ്കമാലി മൂക്കന്നൂർ കോക്കുന്ന് സ്വദേശി ജെസ്‌വിൻ (19) ആണ് മരിച്ചത്. കോക്കുന്ന് അഞ്ചാം വാർഡിലെ മാളിയേക്കൽ പൊറിഞ്ചു ജോഷിയുടെ മകനാണ്.

നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം നാട്ടിലെത്തിക്കും. സംസ്കാര തീയതിയും സമയവും പിന്നീട് അറിയിക്കും.

You might also like

കർശനമായ വീസ നിയമങ്ങളും ഗ്രീൻ കാർഡ് കാത്തിരിപ്പും: യുഎസിനോട് വിടപറഞ്ഞ് ഇന്ത്യൻ പ്രൊഫഷണലുകൾ

Asim Munir moves to divide provinces in Pakistan; Bilawal Bhutto warns of bloodshed in Karachi.

പാക്കിസ്ഥാനിൽ പ്രവിശ്യാ വിഭജന നീക്കവുമായി അസിം മുനീർ; കറാച്ചിയിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ബിലാവൽ ഭൂട്ടോയുടെ മുന്നറിയിപ്പ്

Tragic death of 7-year-old girl in Jaipur after eating noodles; sister undergoing treatment

ജയ്പൂരിൽ നൂഡിൽസ് കഴിച്ചതിന് പിന്നാലെ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം; സഹോദരി ചികിത്സയിൽ

യു കെയിൽ മകളെ സന്ദർശിക്കാനെത്തിയ ആലപ്പുഴ സ്വദേശിനി അന്തരിച്ചു

Ontario Liberals to elect new leader today after lengthy race

നീണ്ട മത്സരത്തിനൊടുവിൽ ഒന്റാറിയോ ലിബറലുകൾ ഇന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കും

Building a stronger Canada through a well-managed, predictable immigration system

സുസ്ഥിര കുടിയേറ്റ നയത്തിലൂടെ കരുത്തുറ്റ കാനഡ കെട്ടിപ്പടുക്കാൻ സർക്കാർ

Top Picks for You
Top Picks for You