newsroom@amcainnews.com

എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺർഷിപ്പ് നടപടികൾ അവസാനിപ്പിച്ച് ഐബിഎം

ന്യൂയോർക് : പ്രമുഖ ടെക് കമ്പനികളുടെ പാത പിന്തുടർന്ന് എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺർഷിപ്പ് നടപടികൾ അവസാനിപ്പിക്കുന്നതായി ഐ.ബി.എം. കൺസൾട്ടിങ് വിഭാഗം അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക തീരുമാനം. ഐ.ബി.എം. കൺസൾട്ടിങ് വിഭാഗത്തിലെ ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും ഗ്രീൻ കാർഡ് പ്രോഗ്രാമുകളിൽ നിന്ന് പിന്മാറിയിരുന്നു.

ജീവനക്കാർക്ക് കമ്പനിയുടെ യു.എസിന് പുറത്തുള്ള ഓഫീസുകളിലേക്ക് മാറി ജോലി ചെയ്യാം അല്ലെങ്കിൽ ഈ വർഷാവസാനത്തോടെ കമ്പനി വിടാമെന്നും കമ്പനി വക്താവ് അറിയിച്ചു. യു.എസിലെ തൊഴിൽ ദാതാക്കൾ സ്ഥിര താമസത്തിനായുള്ള ഗ്രീൻ കാർഡ് നൽകുന്നതിന്റെ ആദ്യ പടിയാണ് ‘PERM’ പ്രക്രിയ.

You might also like
Government of Canada announces targeted reforms to the Temporary Foreign Worker Program to respond to labour market needs

തൊഴിൽ വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ കാതലായ മാറ്റങ്ങളുമായി കാനഡ സര്‍ക്കാര്‍

Cristiano Ronaldo bids farewell to international football; curtains fall on a 23-year legendary career

അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ; 23 വർഷം നീണ്ട ഐതിഹാസിക കരിയറിന് തിരശ്ശീല

അമേരിക്കന്‍ പൗരൻ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

Delhi Suffocates in Toxic Smog; Air Quality Index at 483, Situation Extremely Critical

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായു ഗുണനിലവാരം 483-ൽ, സ്ഥിതി അതീവ പ്രകീർണം

Unshakeable resilience; overcoming setbacks, a young Malayali girl conquers Kilimanjaro

പതറാത്ത പോരാട്ടവീര്യം; തിരിച്ചടികളെ കാറ്റിൽപ്പറത്തി കിളിമഞ്ചാരോ തൊട്ട് മലയാളി മിടുക്കി

റാക്കൂൺ റാബിസ് ഭീതിയിൽ ക്യുബെക്ക്: പശുവിനും പേവിഷബാധ

Top Picks for You
Top Picks for You