newsroom@amcainnews.com

സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് വിറ്റഴിച്ചതായി യൂണിഫോർ: പ്രതികരിക്കാതെ കമ്പനി

ഒൻ്റാരിയോയിലെ വാഹന നിർമ്മാണ പ്ലാൻ്റായ സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് കമ്പനി വിറ്റഴിച്ചതായി തൊഴിലാളി യൂണിയനായ ‘യൂണിഫോർ’ അറിയിച്ചു. പ്ലാൻ്റ് വിറ്റെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സ്റ്റെല്ലാൻ്റിസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായും യൂണിയൻ വെളിപ്പെടുത്തി. എന്നാൽ, പ്ലാൻ്റ് കൈമാറ്റം പൂർത്തിയായെന്ന കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കമ്പനി അധികൃതർ തയ്യാറായിട്ടില്ല.

ബ്രാംപ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന, കവചിത വാഹനങ്ങൾ നിർമ്മിക്കുന്ന ‘റോഷൽ’ (Roshel) എന്ന കമ്പനിയ്ക്ക് പ്ലാൻ്റ് കൈമാറുന്നത് സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ സ്റ്റെല്ലാൻ്റിസ് പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അതേസമയം വിൽപനയേക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് സ്റ്റെല്ലാൻ്റിസ്, റോഷെൽ കമ്പനികളുടെ വക്താക്കൾ അറിയിച്ചത്.

You might also like

ടെക്സസില്‍ വന്‍ വിജയം: കോളിന്‍ ഓള്‍റെഡ് വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

Major Foreign Tour Following Recovery; Pope Leo Begins Three-Nation Visit

രോഗമുക്തിക്ക് ശേഷം വൻ വിദേശപര്യടനം; ലിയോ മാർപാപ്പയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി

B.C. privacy watchdog launches investigation into Crime Stoppers data breach

ബി.സി. പ്രൈവസി വാച്ച്ഡോഗ് ക്രൈം സ്റ്റോപ്പേഴ്സ് ഡാറ്റ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചു

യുഎസിലെ ബോസ്റ്റണിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി: അന്വേഷണം ആരംഭിച്ചു

Trump suggests Cabinet shakeups won’t stop at Susie Wiles

സൂസി വൈൽസിൽ ഒതുങ്ങില്ലെന്ന് സൂചന നൽകി ട്രംപ്

മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

Top Picks for You
Top Picks for You