newsroom@amcainnews.com

ടൊറൻ്റോ വിമാനത്താവളത്തിൽ വെസ്റ്റ്‌ജെറ്റ് വിമാനം കേറ്ററിങ് ട്രക്കുമായി കൂട്ടിയിടിച്ചു: ആർക്കും പരുക്കില്ല

ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെസ്റ്റ്‌ജെറ്റ് (WestJet) വിമാനം കേറ്ററിങ് ട്രക്കുമായി കൂട്ടിയിടിച്ചതായി ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡ (TSB) അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

വിമാനത്താവളത്തിലെ ഏപ്രണിൽ (വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം) ബോയിങ് 737 വിമാനം മാറ്റുന്നതിനിടെയാണ് ട്രക്കുമായി കൂട്ടിയിടിച്ചതെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. സംഭവസമയത്ത് വിമാനത്തിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.

You might also like
US gas boom risks leaving Mexico on energy-transition sidelines

യു.എസിലെ പാചകവാതക (ഗ്യാസ്) കുതിച്ചുചാട്ടം കളിമുറ്റത്ത് നിൽക്കുന്ന മെക്സിക്കോയെ ഊർജ്ജ പരിവർത്തനത്തിന് പുറത്താക്കാൻ സാധ്യത

Inside the Alexander brothers’ opaque real estate empire as they’re sentenced to 30 years for sex crimes

30 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അലക്സാണ്ടർ സഹോദരന്മാരുടെ സുതാര്യമല്ലാത്ത റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ ഉള്ളറകൾ

Another doctor assaulted in Maharashtra, this time in front of 5 policemen

മഹാരാഷ്ട്രയിൽ മറ്റൊരു ഡോക്ടർക്ക് കൂടി മർദ്ദനം; സംഭവം 5 പോലീസുകാരുടെ മുന്നിൽ വെച്ച്

This Week's OTT Releases: A Feast of Movies Awaiting Audiences

ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ: പ്രേക്ഷകർക്കായി കാത്തിരിക്കുന്നത് ചിത്രങ്ങളുടെ വിരുന്ന്!

ന്യൂനമർദ്ദം: ആൽബർട്ടയിൽ മഴ, മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്

ഒൻ്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം വിതരണം ഒക്ടോബർ 30-ന്

Top Picks for You
Top Picks for You