newsroom@amcainnews.com

ക്രിസ്ബെൽസ് 2024 ഡിസംബർ 26ന് എഡ്മണ്ടൻ:

ക്രിസ്ബെൽസ് 2024 ഡിസംബർ 26ന് എഡ്മണ്ടൻ: എഡ്മണ്ടൻ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ അവതരിപ്പിക്കുന്ന ക്രിസ്ബെൽസ് 2024 ഡിസംബർ 26ന് നടക്കും. 11520, എല്ലെർസ്ലി റോഡ് സൗത്ത് വെസ്റ്റ്, എഡ്മണ്ടനിൽ വൈകുന്നേരം 4ന് പരിപാടികൾ ആരംഭിക്കും. കൾച്ചറൽ പ്രോ​ഗ്രാം, കാരോൾ, ഡിന്നർ തുടങ്ങിയവ ഉണ്ടായിരിക്കും.

You might also like

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

Top Picks for You
Top Picks for You