newsroom@amcainnews.com

ഇല്ലിനോയിയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Plot to attack Hindu temple in Illinois: India expresses deep concern

അമേരിക്കയിലെ ഇല്ലിനോയിയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഉണ്ടായേക്കാവുന്ന കൂട്ടക്കൊലപാതക പദ്ധതിയിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു.

ഇല്ലിനോയിയിലെ അറോറ മേഖലയിലെ ഹിന്ദു ക്ഷേത്രത്തെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലപാതക പ്ലാൻ സംബന്ധിച്ച റിപ്പോർട്ടുകളിൽ കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജർക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള സംഭവത്തിന്റെ ഹിന്ദുവിരുദ്ധവും വംശീയവുമായ സ്വഭാവം അതീവ ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംശയമുള്ളയാളെ അറസ്റ്റ് ചെയ്ത് തടങ്കലിൽ വെച്ചതും കുറ്റങ്ങൾ ചുമത്തിയതും ഉൾപ്പെടെ യുഎസ് നിയമവ്രാപക അധികാരികൾ സ്വീകരിച്ച നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.

You might also like

പനാമയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ആൽബർട്ട റഫറണ്ടം: മുൻ‌കൂർ വോട്ടിങ് ഒക്ടോബർ 13 മുതൽ

Canada's Randeep Sarai to visit Bangladesh from Oct 11–14

കാനഡയുടെ റന്ദീപ് സരായ് ഒക്ടോബർ 11 മുതൽ 14 വരെ ബംഗ്ലാദേശ് സന്ദർശിക്കും

NRI Mutual Fund Sales and Overseas Transfers: Will Taxes Apply to Investment Gains and Money Sent Abroad from a Son’s Fixed Deposit?

പ്രവാസി ‘എൻആർഐ’ സ്റ്റാറ്റസിൽ വാങ്ങിയ മ്യൂച്ചൽ ഫണ്ടുകൾ വിൽക്കുമ്പോൾ നികുതി ബാധകമാണോ? മകന്റെ ഫിക്സഡ് ഡിപ്പോസിറ്റ് തുക വിദേശത്തേക്ക് അയച്ചാലും നികുതിയുണ്ടോ?

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

Top Picks for You
Top Picks for You