newsroom@amcainnews.com

വേർപിരിയലിൽ അൽബെർട്ടയിലെ ബിസിനസ് നേതാക്കൾ മൗനം പാലിക്കുന്നതിൽ അത്ഭുതമില്ല: വിദഗ്ദ്ധൻ

'Hardly surprising' many Alberta business leaders staying mum on separation: expert

വരാനിരിക്കുന്ന പ്രവിശ്യാ റഫറണ്ടത്തിൽ അൽബെർട്ടയിലെ പല ബിസിനസ് നേതാക്കളും മൗനം പാലിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് കോർപ്പറേറ്റ് നേതൃത്വ വിദഗ്ദ്ധൻ പറയുന്നു.

ഓഹരി ഉടമകളെയോ ജീവനക്കാരെയോ അകറ്റാതിരിക്കാൻ കാനഡയിലെ സി.ഇ.ഒമാർ രാഷ്ട്രീയ നിലപാടുകൾ എടുക്കാതെ സ്വന്തം മേഖലകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നൊരു രീതിയുണ്ടെന്ന് യോർക്ക് യൂണിവേഴ്സിറ്റിയിലെ റിച്ചാർഡ് ലെബ്ലാങ്ക് പറയുന്നു.

വേർപിരിയൽ പ്രവിശ്യയെ ബാധിക്കുന്നത് പോലെ, ബിസിനസ്സിനെ ബാധിക്കുന്ന വിഷയങ്ങളിൽ സി.ഇ.ഒ സംസാരിക്കണമെന്ന് ബോർഡ് ഓഫ് ഡയറക്ടർമാർ തീരുമാനിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വേർപിരിയലിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കാൽഗറി ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ തുറന്ന കത്തിൽ പ്രമുഖ കമ്പനികളുടെ ഏതാനും നേതാക്കൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, പല പ്രമുഖ സ്ഥാപനങ്ങളുടെയും ഉന്നതർ ഇപ്പോഴും വിഷയം സംസാരിക്കാതെ മൗനം പാലിക്കുകയാണ്.

You might also like

എഡ്മിന്‍റനിൽ സ്ട്രീറ്റ് റേസിങിനിടെ അപകടം: ഒരാൾ മരിച്ചു, പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

Chinese auto giant to roll out its first EVs in Canada next year

ചൈനീസ് വാഹന ഭീമനായ ജിലീ അടുത്ത വർഷം കാനഡയിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നു

‘ഇസയാസ്’ ചുഴലിക്കാറ്റ്: കാനഡയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

AI, resources and water bombers: Draft document maps Canada-EU path to closer ties

എ.ഐ, വിഭവങ്ങൾ, വാട്ടർ ബോംബറുകൾ: കാനഡ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തമാക്കാൻ കരട് രേഖ

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Top Picks for You
Top Picks for You