newsroom@amcainnews.com

കേരള നർമ്മവേദി യുഎസ്എയുടെ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ ഒക്ടോബർ 10 ന്‌

കേരള നർമ്മവേദി യുഎസ്എയുടെ ആഭിമുഖ്യത്തിൽ ‘ചിരിയോ ചിരി പൊട്ടിച്ചിരി’ എന്ന പേരിൽ ചിരി അരങ്ങ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 10, ശനി ഉച്ചകഴിഞ്ഞ് 3.45 മുതൽ ഹ്യൂസ്റ്റണിലെ മിസോറി സിറ്റിയിലുള്ള അപ്‌നാ ബസാർ ഹാളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിൽ അനേകം ചിരി അരങ്ങുകൾ നയിച്ചിട്ടുള്ള നർമ്മസാഹിത്യകാരൻ രാജു മൈലപ്ര ചിരിയരങ്ങിൽ പങ്കെടുക്കുമെന്ന് കേരള നർമ്മവേദി യുഎസ് ഭാരവാഹികൾ അറിയിച്ചു.

നർമ്മവേദിയുടെ ചിരിയരങ്ങിൽ പങ്കെടുക്കുന്ന ഏവർക്കും നിർദോഷമായ ഫലിതങ്ങൾ പറയാനും അവതരിപ്പിക്കാനും അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: എ.സി. ജോർജ്: 832 703 5700, തോമസ് ഒലിയാൻകുന്നേൽ: 713 679 9950, ജോസഫ് തച്ചാറ: 832 868 4004.

You might also like
US stocks rise near their record after the latest jobs report calms the rattled bond market

തൊഴിൽ കണക്കുകൾ ബോണ്ട് വിപണിക്ക് ആശ്വാസമായി: റെക്കോർഡ് ഉയരത്തിനടുത്തെത്തി യു.എസ് ഓഹരികൾ

Mother of Generations: The Life of Dr. Suri Srimathi, Active at 92

തലമുറകളുടെ അമ്മ: 92-ാം വയസ്സിലും കർമ്മനിരതയായ ഡോ. സൂരി ശ്രീമതിയുടെ ജീവിതം

കാർണിക്കെതിരെ വധഭീഷണി: എഡ്മിന്‍റൻ സ്വദേശി അറസ്റ്റിൽ

ജൂലൈയിൽ ജിഡിപി വളർച്ചാ നിരക്ക് പൂജ്യം ശതമാനം: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഇടിക്കൂട്ടിൽ സുവർണ്ണദിനം: മൂന്നു സ്വർണ്ണവുമായി ഇന്ത്യ

Massive drug bust by Coast Guard and ATS in the Arabian Sea: Five Pakistani nationals arrested with drugs worth ₹3,000 crore

അറബിക്കടലിൽ കോസ്റ്റ്ഗാർഡിന്റെയും എ.ടി.എസിന്റെയും വൻ ലഹരിവേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി അഞ്ച് പാകിസ്താൻ സ്വദേശികൾ പിടിയിൽ

Top Picks for You
Top Picks for You