newsroom@amcainnews.com

OLP നേതൃത്വം: സ്ഥാനാർത്ഥിത്വം പിൻവലിച്ച് എറിക് ലോംബാർഡി

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃത്വമത്സരത്തിൽ നിന്നും പിന്മാറുന്നതായി സ്ഥാനാർത്ഥി എറിക് ലോംബാർഡി പ്രഖ്യാപിച്ചു. നേതൃസ്ഥാനത്തേക്കുള്ള തന്‍റെ പ്രചാരണം അവസാനിപ്പിച്ച എറിക്, എറ്റോബിക്കോ-ലേക്‌ഷോർ ലിബറൽ എംപിപി (MPP) ലീ ഫെയർക്ലോഫിനെ പിന്തുണയ്ക്കുമെന്നും അറിയിച്ചു. ഒൻ്റാരിയോ ലിബറൽ പാർട്ടി അംഗങ്ങൾ തങ്ങളുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കാൻ നവംബർ 9 മുതൽ 20 വരെ വോട്ട് ചെയ്യും. തുടർന്ന് നവംബർ 21-ന് വിജയിയെ പ്രഖ്യാപിക്കും.

ഇതോടെ നവ്ദീപ് ബെയ്ൻസ്, സ്റ്റെഫാനി ബോമാൻ, ലീ ഫെയർക്ലഫ്, ഡിലൻ മരാൻഡോ എന്നീ നാല് സ്ഥാനാർത്ഥികളാണ് ഒൻ്റാരിയോ ലിബറൽ പാർട്ടി നേതാവാകാനുള്ള മത്സരത്തിൽ ഇപ്പോൾ അവശേഷിക്കുന്നത്. റോബ് സെർജാനക് നേരത്തെ തന്നെ തന്‍റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു.

You might also like

ഒൻ്റാരിയോയിൽ പുതിയ മിനിമം വേതനം നാളെ മുതൽ പ്രാബല്യത്തിൽ

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

കാനഡയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു, ഭർത്താവ് അറസ്റ്റിൽ

Bank strike: ATM services and key information

ബാങ്ക് പണിമുടക്ക്: എടിഎം സേവനങ്ങളും പ്രധാന വിവരങ്ങളും

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

കുട്ടിപ്പേരുകളിൽ തരംഗമായി ‘ഷാർലറ്റ്’ ഒലീവിയയെ മറികടന്ന് ഒന്നാമത്

Top Picks for You
Top Picks for You