newsroom@amcainnews.com

ഹൈവേ പട്രോളിങ്ങിനിടെ കെന്‍റക്കി സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

യുഎസിലെ കെന്‍റക്കിയില്‍ ഹൈവേയില്‍ പട്രോളിങ് നടത്തുന്നതിനിടെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. ഹെയ്ഡന്‍ ഫിലിപ്‌സ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.

കെന്‍റക്കി സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ വാറന്‍ കൗണ്ടിയിലെ ഇന്‍റര്‍‌സ്റ്റേറ്റ് 65ല്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 38-ാം മൈല്‍ മാര്‍ക്കറിന് സമീപത്തായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

വെടിവെപ്പിന് പിന്നാലെ പ്രതി സഞ്ചരിച്ചിരിക്കാമെന്ന് കരുതുന്ന നീല കലര്‍ന്ന ചാരനിറത്തിലുള്ള 2025 മോഡല്‍ ഹോണ്ട സിവിക് കാറിനെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിയെ ലൂയിസ്വില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ പിന്നീട് അറിയിച്ചു.

You might also like

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

55-year-old man commits suicide by setting himself on fire after preparing his own funeral pyre in Kollam

കൊല്ലത്ത് 55കാരൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

UN experts say Nicaragua's crackdown amounts to crimes against humanity

നിക്കരാഗ്വയിലെ അടിച്ചമർത്തൽ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമെന്ന് യു.എൻ വിദഗ്ധർ

Top Picks for You
Top Picks for You