newsroom@amcainnews.com

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

എഡ്മിന്‍റൻ : അൽബർട്ട കാനഡയുടെ ഭാഗമായി തുടരാൻ പ്രചാരണം നടത്തുന്ന ‘ഫോറെവർ കാനഡ’ സംഘടന ഔദ്യോഗികമായി ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്തു. റഫറണ്ടത്തിലെ പത്താമത്തെ ചോദ്യത്തിന് ‘ഓപ്ഷൻ എ’ എന്ന് വോട്ട് ചെയ്യാൻ വോട്ടർമാരോട് ‘ഫോറെവർ കാനഡ’ ആവശ്യപ്പെട്ടു രംഗത്ത് എത്തി. പ്രവിശ്യാ കാനഡയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വോട്ടിങ്ങിലെ ആശയക്കുഴപ്പം മാറ്റിക്കൊടുക്കാനാണ് ഈ ഘട്ടത്തിൽ നേരിട്ടുള്ള പ്രചാരണത്തിലേക്ക് കടന്നതെന്ന് സംഘടനയുടെ സ്ഥാപകൻ തോമസ് ലൂകാസാക് വ്യക്തമാക്കി.

റഫറണ്ടത്തിലെ ചോദ്യങ്ങൾ വളരെ സങ്കീർണ്ണമാണെന്നും ഇതിനാലാണ് എങ്ങനെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്ക് വ്യക്തത നൽകാൻ സംഘടന നേരിട്ടിറങ്ങിയതെന്നും തോമസ് ലൂകാസാക് പറയുന്നു. ഇതോടൊപ്പം പുതിയ രജിസ്ട്രേഷൻ വന്നതോടെ സംഘടനയുടെ വരവുചെലവ് കണക്കുകൾ ഇനി ഇലക്ഷൻസ് അൽബർട്ടയ്ക്ക് മുന്നിൽ കൃത്യമായി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

You might also like
HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 18-ന്

Top Picks for You
Top Picks for You