newsroom@amcainnews.com

ഡ്രൈവർമാർ ശ്രദ്ധിക്കുക: ടൊറൻ്റോ നഗരത്തിൽ കനത്ത മൂടൽമഞ്ഞ്

ടൊറൻ്റോ നഗരത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻ്റാരിയോ തടാകത്തിന്‍റെ തീരത്തിന് അടുത്തും സമീപ പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യമായി കുറഞ്ഞതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. എയ്ജാക്സ്, ഓഷവ, പിക്കറിങ്, വിറ്റ്ബി, മിസ്സിസാഗ, ബ്രാംപ്ടൺ, ഓക്ക്‌വിൽ, ബർലിംഗ്ടൺ, ഹാമിൽട്ടൺ എന്നിവിടങ്ങളിലും ഈ മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്.

ബുധനാഴ്ച രാവിലെയോടെ മൂടൽമഞ്ഞ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ ദൃശ്യപരത മെച്ചപ്പെടുമെന്നും ഏജൻസി പ്രവചിക്കുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ജിടിഎയിൽ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. പകൽ സമയത്ത് 29 ഡിഗ്രി സെൽഷ്യസും ഈർപ്പത്തിനൊപ്പം 37 ഡിഗ്രി സെൽഷ്യസുമായിരിക്കും നഗരത്തിലെ ഉയർന്ന താപനില.

You might also like

‘ഏകാധിപതി’: ട്രംപിനെതിരേ രൂക്ഷവിമർശനവുമായി ഡഗ് ഫോർഡ്

പുതിയ 500-സീരീസ് എക്സ്പ്രസ് ബസ് സർവീസിന് തുടക്കമിട്ട് കാൽഗറി ട്രാൻസിറ്റ്

ടൊറൻ്റോയിൽ ഡോ. ജോസഫ് കുര്യൻ അന്തരിച്ചു; സംസ്കാരം സെപ്റ്റംബർ 5ന്

Keyboard Artist Mahesh Passes Away After Falling into Construction Pit

നിർമാണ കുഴിയിൽ വീണ് കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

Severe autism cases remained flat over 20 years — even as milder diagnoses skyrocketed 1,800%, study finds

ഓട്ടിസം രോഗനിർണ്ണയം 1,800% വർദ്ധിച്ചപ്പോഴും ഗുരുതരമായ കേസുകൾ 20 വർഷമായി മാറ്റമില്ലാതെ തുടരുന്നു: പഠനം

New Budget Hotel Coming to Guruvayur Railway Station

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ബജറ്റ് ഹോട്ടൽ വരുന്നു

Top Picks for You
Top Picks for You