newsroom@amcainnews.com

ടൊറൻ്റോയിൽ ലെജിയോണെയേഴ്സ് രോഗം പടരുന്നു: ജാഗ്രതാ നിർദ്ദേശം

നഗരത്തിൽ ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവ്വ രോഗമായ ‘ലെജിയോണെയേഴ്സ്’ (Legionnaires’ Disease) പടർന്നു പിടിക്കുന്നതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് (TPH) മുന്നറിയിപ്പ് നൽകി. ബാതർസ്റ്റ്, ഡ്യൂപോണ്ട് സ്ട്രീറ്റുകളുടെ ഇന്‍റർസെക്ഷനിലാണ് അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആറ് പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ജൂലൈ രണ്ടിനും ഇരുപത്തിയാറിനും ഇടയിലാണ് രോഗികൾക്ക് ലക്ഷണങ്ങൾ പ്രകടനമായിത്തുടങ്ങിയത്.

അണുബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോങ് ടേം കെയർ കേന്ദ്രമായ കാസിൽവ്യൂ വൈച്ച്വുഡ് ടവേഴ്‌സിലെ അഞ്ച് അന്തേവാസികൾക്ക് ലെജിയോണെയേഴ്സ് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.

You might also like

കേരള അസോസിയേഷൻ ഓഫ് ഡാലസ് വാർഷിക പിക്‌നിക് ഒക്ടോബർ 10ന്

Canada Holds Second Skilled Trades Express Entry Draw of 2026, Inviting 3,500 Candidates

കാനഡയുടെ 2026-ലെ രണ്ടാമത്തെ സ്കിൽഡ് ട്രേഡ്സ് എക്സ്പ്രസ്സ് എൻട്രി ഡ്രോ: 3,500 പേർക്ക് ക്ഷണം

Canada fast-tracks Pacific oil pipeline to reduce US dependence as Alberta separation vote nears

യു.എസിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പസഫിക് എണ്ണ പൈപ്പ്‌ലൈൻ പദ്ധതി വേഗത്തിലാക്കി കാനഡ

Chicago Sahithyavedi featuring renowned writer Zacharia on October 9

പ്രശസ്ത എഴുത്തുകാരൻ സക്കറിയ പങ്കെടുക്കുന്ന ഷിക്കാഗോ സാഹിത്യവേദി ഒക്ടോബർ 9-ന്

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

EV sales are lukewarm in America, but hot in Europe

അമേരിക്കയിൽ ഇലക്ട്രിക് വാഹനം (ഇവി) വിൽപ്പന മന്ദഗതിയിൽ യൂറോപ്പിൽ അത് വൻ വിജയം

Top Picks for You
Top Picks for You