newsroom@amcainnews.com

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

ഓഗസ്റ്റിലെ തുടർച്ചയായ മൂന്നാം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 5,000 അപേക്ഷകർക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഓഗസ്റ്റ് 6 ന് നടന്ന ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 391 ഉള്ളവരെയാണ് പരിഗണിച്ചത്.

2026-ൽ ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി കാറ്റഗറി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്കോറാണ്. കൂടാതെ 2025 മാർച്ചിനുശേഷം ഈ ക്യാറ്റഗറിയിലുള്ള നറുക്കെടുപ്പിലെ ഏറ്റവും കുറഞ്ഞ കട്ട്ഓഫ് സ്കോറുമായിരുന്നു. ഈ വർഷം 45 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി 113,123 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

You might also like
Railway to Strengthen Border Security: Center Launches ₹45,000 Crore Infrastructure Development Project

അതിർത്തി സുരക്ഷ ശക്തമാക്കാൻ റെയിൽവേ: 45,000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമായി കേന്ദ്രം

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

Medicated Chewing Gum from Lablab Beans: Researchers Find New Preventive Path Against Head and Neck Cancer

അമരപ്പയറിൽ തീർത്ത ഔഷധച്ച്യൂയിംഗം: ഹെഡ് ആൻഡ് നെക്ക് കാൻസറിന് പുതിയ പ്രതിരോധ വഴി കണ്ടെത്തി ഗവേഷകർ

US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

India-US Strategic Partnership Strengthened Through Indian Diaspora: Ambassador Vinay Mohan Kwatra

ഇന്ത്യൻ സമൂഹത്തിലൂടെ ഇന്ത്യ-യു.എസ് തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു: അംബാസഡർ വിനയ് മോഹൻ ക്വാത്ര

Top Picks for You
Top Picks for You