newsroom@amcainnews.com

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ആരംഭിക്കുമെന്ന് പ്രസിഡൻ്റ് വിജി നായര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഓണാഘോഷം ഡസ്പ്‌ളയിന്‍സിലുള്ള പ്രയറി ലേക്ക് കമ്യൂണിറ്റി സെന്‍ററില്‍ ( 515 E/ Thaker Street, Des Plaines, IL, 60016) നടക്കും. വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികള്‍ ഇത്തവണത്തെ ആഘോഷങ്ങളുടെപ്രത്യേകതയായിരിക്കും.

ഓണാഘോഷ പരിപാടിയിലിക്കേക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍വിവരങ്ങള്‍ക്ക് വിജി നായര്‍ (847-962-0749), സുരേഷ് ബാലചന്ദ്രന്‍ 630-977- 9988), അരവിന്ദ് പിള്ള( 847- 789-0519), ദീപുനായര്‍ (714- 501- 7083) എന്നിവരുമായി ബന്ധപ്പെടുക.

You might also like

മുട്ടുമടക്കി കേന്ദ്രം: വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു

64 വർഷത്തിനിടെ ആദ്യം: 10 ഗോളുകൾ പിറന്ന ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ റെക്കോർഡുകളുടെ ഘോഷയാത്ര

അപ്പർ വെസ്റ്റ് സൈഡിലെ ആക്രമണം: മേയർ മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ന്യൂയോർക്കിലെ ജൂത നേതാക്കൾ

33 വർഷത്തെ ബന്ധം അവസാനിക്കുന്നു: പ്രമുഖ സ്‌പോർട്‌സ് ആങ്കർ കാൾ റെവിച്ച് ESPN വിടുന്നു

ജനഹിതപരിശോധന വെബ്‌സൈറ്റ് നിർമ്മാണത്തിന് വൻതുക; ആൽബർട്ടയിൽ വിവാദം കൊഴുക്കുന്നു

കോടതിമുറിയിൽ നിന്ന് സ്ക്രീനിലേക്ക്: വെർച്വൽ കോടതികളുടെ കൗതുകങ്ങളും യാഥാർത്ഥ്യങ്ങളും

Top Picks for You
Top Picks for You