newsroom@amcainnews.com

ഫ്ലോറിഡയിൽ ഐസിഇ പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടയാൾ ട്രക്ക് ഇടിച്ച് മരിച്ചു

ഐസിഇ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതിനിടെ രക്ഷപെടാന്‍ ശ്രമിച്ച് ഒരാള്‍ ട്രക്ക് ഇടിച്ചു മരിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെ ഓഗസ്റ്റിനിലാണ് സംഭവം. ഐസിഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഉദ്യോഗസ്ഥരും ഐസിഇ ഏജൻ്റുമാരും ഒരു പാർക്കിങ് സ്ഥലത്ത് കാറിലുണ്ടായിരുന്ന ഒരു സംഘത്തെ സമീപിച്ചതായി എഫ്എച്ച്പി വക്താവ് അറിയിച്ചു.

വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായും, അവരില്‍ ഒരാളെ ട്രാക്ടര്‍-ട്രെയിലര്‍ ലോറി ഇടിച്ചതായി എഫ്എച്ച്പി വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Allegations of marrying brother to immigrate to the US; Federal team investigates Ilhan Omar

യൂഎസിലേക്ക് കുടിയേറാൻ സഹോദരനെ വിവാഹം ചെയ്തെന്ന ആരോപണം; ഇൽഹാൻ ഒമറിനെതിരെ അന്വേഷണവുമായി ഫെഡറൽ സംഘം

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Top Picks for You
Top Picks for You