newsroom@amcainnews.com

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

ജൂലൈയിലെ നാലാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 5,000 അപേക്ഷകർക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ജൂലൈ 9-ന് നടന്ന ഈ ഫ്രഞ്ച് ഭാഷാ പ്രാവീണ്യ വിഭാഗ നറുക്കെടുപ്പിൽ കുറഞ്ഞത് 420 കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. നാല് ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്.

2026-ൽ IRCC ഇതുവരെ 37 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഈ വർഷം മാർച്ച് 4 ന് ശേഷം ഒരു ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പിൽ നൽകിയ ഏറ്റവും ഉയർന്ന ഇൻവിറ്റേഷനുകളും 2025 ഒക്ടോബർ 6 ന് ശേഷം ഈ കാറ്റഗറിയിലെ നറുക്കെടുപ്പിലുള്ള ഏറ്റവും ഉയർന്ന കട്ട്ഓഫും ഇതായിരുന്നു.

You might also like
Over-Policing in New York: Protests Intensify Against Mayor's Stance

ന്യൂയോർക്കിൽ അതിരുകടന്ന പൊലീസ് നിരീക്ഷണം: മേയറുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുഎസ് തീരുവ: മാർക്ക് കാർണിയ്ക്ക് പിന്തുണയുമായി പ്രീമിയർമാർ

ഓറിഗനിൽ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവം: പ്രതി മരിച്ചനിലയിൽ

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

Trump says no talks planned with Iran, Tehran says Strait of Hormuz still shut

ഇറാനുമായി ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നുവെന്ന് ടെഹ്റാൻ

Top Picks for You
Top Picks for You