newsroom@amcainnews.com

PCNAK 41- മത് കോൺഫറൻസ് 2028 ൽ ഒക്കലഹോമയിൽ

വടക്കേ അമേരിക്കയിലെ മലയാളീ പെന്തെക്കോസ്ത് കൂട്ടായ്മയുടെ മഹാ സംഗമ വേദിയായ പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (PCNAK) 41-മത് കോൺഫറൻസ് 2028 ജൂൺ 29 മുതൽ ജൂലൈ 2 വരെ ഒക്കലഹോമയിൽ നടക്കും. “Rooted in Faith – United in Spirit (വിശ്വാസത്തിൽ വേരൂന്നി – ആത്മാവിൽ ഒന്നായി)” എന്നതാണ് കോൺഫറൻസ് തീം.

കോൺഫറൻസ് കമ്മിറ്റിയിലേക്ക് പാസ്റ്റർ തേജസ്സ് തോമസ് (നാഷണൽ കൺവീനർ), ബിനോയ്‌ ഫിലിപ്പ് കരുമാങ്കൽ (നാഷണൽ സെക്രട്ടറി), നിബു വെള്ളവന്താനം (നാഷണൽ ട്രഷറർ), ഡെവിൻ ഡാനിയേൽ (ഇംഗ്ലീഷ് കോർഡിനേറ്റർ), ഡോ. ഗ്രേസ് ഗീവറുഗീസ് (നാഷണൽ ലേഡീസ് കോർഡിനേറ്റർ), പാസ്റ്റർ മാത്യു സാമൂവേൽ (നാഷണൽ പ്രയർ കോർഡിനേറ്റർ), ഫിന്നി രാജു (നാഷണൽ മീഡിയ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. ഇപ്പോൾ ഷിക്കാഗോയിൽ നടക്കുന്ന 40-മത് ദേശീയ കോൺഫ്രൻസിൻ്റെ ഭാഗമായി ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഒക്കലഹോമയിൽ നടക്കാനിരിക്കുന്ന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

You might also like
"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

RBI hikes interest rate for first time since 2023, loan EMIs may rise

2023-ന് ശേഷം ആദ്യമായി പലിശനിരക്ക് ഉയർത്തി RBI, വായ്പകളുടെ EMI ഉയർന്നേക്കാം

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Top Picks for You
Top Picks for You