newsroom@amcainnews.com

ഹെൽത്ത് കെയർ & സോഷ്യൽ സർവീസസ് എക്പ്രസ് എൻട്രി ഡ്രോ: 4,000 പിആർ ഇൻവിറ്റേഷൻ

ഏറ്റവും പുതിയ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസസ് ഒക്യുപേഷൻസ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ജൂൺ 25-ന് നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം സ്കോർ 475 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്.

2026 ലെ മൂന്നാമത്തെ ഹെൽത്ത് കെയർ കാറ്റഗറി നറുക്കെടുപ്പാണിത്. ഫെബ്രുവരി 20-നായിരുന്നു ആദ്യ ഹെൽത്ത് കെയർ കാറ്റഗറി നറുക്കെടുപ്പ് നടന്നത്. ജൂൺ 22 മുതൽ തുടർച്ചയായി നാല് ദിവസങ്ങളിൽ നടന്ന എക്പ്രസ് എൻട്രി നറുക്കെടുപ്പിൽ 9,226 അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. ഈ വർഷത്തെ 34-ാമത് എക്‌സ്പ്രസ് എൻട്രി നറുക്കെടുപ്പുമായിരുന്നു ഇന്നലെ നടന്നത്. 2026-ൽ, ഇതുവരെ IRCC 89,067 ITAകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്.

You might also like
Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Stepped up to threaten India over Russian oil; now hypocrisy, US and Russia team up for trade moves with Europe

ഇരട്ടത്താപ്പ് – ഇന്ത്യയെ ഉപദേശിച്ച അമേരിക്കയും യൂറോപ്പും റഷ്യയുമായി പുതിയ കച്ചവട നീക്കത്തിൽ

പിയേഴ്സൺ വിമാനത്താവള സ്വർണ്ണക്കവർച്ച: മുഖ്യപ്രതിയെ കാനഡയ്ക്ക് വിട്ടുനൽകുന്നതിൽ നിയമതടസ്സം

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് അപായപ്പെടുത്തൽ: മുന്നറിയിപ്പ് നൽകി നോർത്ത് വൻകൂവർ RCMP

Top Picks for You
Top Picks for You