newsroom@amcainnews.com

ലോകകപ്പ്: ഘാനയ്ക്ക് തിരിച്ചടി, തോമസ് പാർട്ടിക്ക് വിസ നിഷേധിച്ച് കാനഡ

കാനഡയിൽ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ ഘാനയുടെ മിഡ്‌ഫീൽഡർ തോമസ് പാർട്ടിയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. താരത്തിനെതിരെ ഏഴ് ബലാത്സംഗക്കേസുകളും ഒരു ലൈംഗികാതിക്രമക്കേസും യു.കെയിൽ നിലനിൽക്കുന്നതിനാൽ കാനഡ താരത്തിന് വിസ നിഷേധിച്ചു. 2021-2022 കാലയളവിൽ ആഴ്സണൽ താരമായിരിക്കെയാണ് തോമസ് പാർട്ടിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉയർന്നത്.

ജൂൺ 17-ന് നടക്കുന്ന പനാമയ്ക്കെതിരായ നിർണായക മത്സരത്തിനായി ടീമിനൊപ്പം കാനഡയിലേക്ക് പോകാനിരുന്ന തോമസ് പാർട്ടിയുടെ വിസ അപേക്ഷ കാനഡ സർക്കാർ തള്ളി. ഓരോ രാജ്യത്തിന്‍റെയും കുടിയേറ്റ നിയമങ്ങൾക്കനുസരിച്ചാണ് വിസ അനുവദിക്കുന്നതെന്നും, ഇതിൽ ഫിഫയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

You might also like

പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനമായി തുടരും: സാമ്പത്തിക വിദഗ്ധർ

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

‘കെയർ-ഫസ്റ്റ്’ ഓട്ടോ ഇൻഷുറൻസ്: വാഹന ഉടമകൾക്ക് ആശ്വാസമേകി ആൽബർട്ട സർക്കാർ

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You