newsroom@amcainnews.com

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

ആൽബർട്ടയിൽ നിര്യാതനായ മലയാളി യുവാവ് ജിൻ്റോ ജോസിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ശവസംസ്കാര ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായാണ് ഗോഫണ്ട് സമാഹരിക്കുന്നത്. 2012-ൽ കാനഡയിലെത്തിയ പെരിന്തൽമണ്ണയിലെ മലാപ്പറമ്പ് സ്വദേശിയായ ജിൻ്റോ ആൽബർട്ട ഹെൽത്ത് സർവീസസിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ ജാസ്മിൻ ജിൻ്റോ. മക്കൾ : സാൻ ജോസ് ജിൻ്റോ, സിയ മരിയ ജിൻ്റോ. സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മക ഇടപെടൽ കൊണ്ടും ശ്രദ്ധേയനായിരുന്നു ജിൻ്റോ. വിവിധ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ജിൻ്റോ ആൽബർട്ടയിലെ മലയാളി കമ്മ്യൂണിറ്റിയിൽ ശ്രദ്ധേയനായിരുന്നു.

ഗോഫണ്ട് ലിങ്ക് : https://www.gofundme.com/f/in-memory-of-jinto-jose-supporting-his-family-md75t?attribution_id=sl:ddd4745f-821f-487a-9eb6-3ea816f6dd02&lang=en_CA&ts=1785802328&utm_campaign=fp_sharesheet&utm_content=amp30-treatment-6&utm_medium=customer&utm_source=copy_link

You might also like
Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Top Picks for You
Top Picks for You