newsroom@amcainnews.com

ലെബനൻ സ്വദേശികൾക്ക് താൽക്കാലിക ആശ്വാസം: യുഎസിൽ തുടരാൻ അനുമതി

വാഷിംഗ്‌ടൺ : യുഎസിലുള്ള ആയിരക്കണക്കിന് ലെബനൻ സ്വദേശികളുടെ താൽക്കാലിക സംരക്ഷണ പദവി  ആറു മാസത്തേക്ക് കൂടി നീട്ടി നൽകി ട്രംപ് ഭരണകൂടം. ഇതോടെ ഇവർക്ക് 2026 നവംബർ 27 വരെ യുഎസിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും സാധിക്കും.

തീരുമാനം എടുക്കാനുള്ള സമയപരിധി ഭരണകൂടം മറികടന്നതിനെ ത്തുടർന്ന് നിയമപ്രകാരം ഈ ആനുകൂല്യം സ്വയമേവ നീട്ടപ്പെടുകയായിരുന്നു. കുടിയേറ്റ നിയന്ത്രണങ്ങളിൽ കർശന നിലപാടുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ ഈ അപൂർവ നടപടിയെ കമ്മ്യൂണിറ്റി നേതാക്കളും മനുഷ്യാവകാശ സംഘടനകളും സ്വാഗതം ചെയ്തു. ദക്ഷിണ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ശക്തമായ പോരാട്ടം തുടരുന്ന പശ്ചാത്തലത്തിൽ, ഈ തീരുമാനം പതിനായിരക്കണക്കിന് അഭയാർത്ഥികൾക്ക് വലിയ ആശ്വാസമാകും.

You might also like

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

കനേഡിയൻ ബോക്‌സിങ് ഇതിഹാസം ജോർജ്ജ് ചുവാളോ അന്തരിച്ചു

Top Picks for You
Top Picks for You